യുവാവ് സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: യുവാവിനെ സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രികോമ്പൗണ്ടിലെ ഗോപാലകൃഷ്ണയുടെയും വേദവതിയുടെയും മകന്‍ ദിനേശ് ആചാര്യ(37)യാണ് മരിച്ചത്. ഇന്ന് രാവിലെ സര്‍വീസ് സ്റ്റേഷന്‍ തുറക്കാന്‍ വന്ന ആളുകളാണ് ദിനേശ് ആചാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ദിനേശ് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വല്ലപ്പോഴും മാത്രമേ തിരിച്ചെത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മംഗളൂരു, ബംഗളൂരു തുടങ്ങി കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനെന്ന് പറഞ്ഞാണ് ദിനേശ് വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. ഒരുമാസം മുമ്പാണ് ദിനേശ് വീട്ടില്‍ നിന്നും പോയത്. തിരിച്ചുവന്നത് […]

ബദിയടുക്ക: യുവാവിനെ സര്‍വീസ് സ്റ്റേഷനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ശാസ്ത്രികോമ്പൗണ്ടിലെ ഗോപാലകൃഷ്ണയുടെയും വേദവതിയുടെയും മകന്‍ ദിനേശ് ആചാര്യ(37)യാണ് മരിച്ചത്. ഇന്ന് രാവിലെ സര്‍വീസ് സ്റ്റേഷന്‍ തുറക്കാന്‍ വന്ന ആളുകളാണ് ദിനേശ് ആചാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ദിനേശ് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വല്ലപ്പോഴും മാത്രമേ തിരിച്ചെത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മംഗളൂരു, ബംഗളൂരു തുടങ്ങി കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനെന്ന് പറഞ്ഞാണ് ദിനേശ് വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. ഒരുമാസം മുമ്പാണ് ദിനേശ് വീട്ടില്‍ നിന്നും പോയത്. തിരിച്ചുവന്നത് അറിഞ്ഞിരുന്നില്ല. വീടിന് സമീപം ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ റോഡിന് സമീപത്തെ സര്‍വീസ് സ്റ്റേഷനകത്താണ് ദിനേശിനെ മരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഭാര്യ: ചിത്ര. മക്കളില്ല. സഹോദരങ്ങള്‍: വിശ്വനാഥ, പുഷ്പരാജ, പുണ്ഡരീകാക്ഷ, സതീശ, ചന്ദ്രകാന്ത, സോമലത, വല്‍സല, രാജേശ്വരി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.