യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ ഉബ്രങ്കള ചൂരിക്കോടിലെ ബാലകൃഷ്ണയുടെയും പരേതയായ കമലയുടെയും മകന്‍ നാരായണ(38)യാണ് മരിച്ചത്. കൂലിതൊഴിലാളിയാണ്. ഞായറാഴ്ച രാവിലെ ഭാര്യയും കുട്ടിയും മാതാവിന്റെ വീട്ടില്‍ പോയിരുന്നു. അച്ഛന്‍ ബാലകൃഷ്ണയും വീട്ടിലുണ്ടായിരുന്നില്ല. രാത്രി എട്ടുമണിയോടെയാണ് നാരായണയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: നേത്രാവതി. ഏകമകള്‍: അനുശ്രീ. സഹോദരങ്ങള്‍: മുരളി, ഗീതാമാലിനി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Related Articles
Next Story
Share it