യുവാവ് തൂങ്ങി മരിച്ച നിലയില്‍

വിദ്യാനഗര്‍: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ കോപ്പ ചാല ഹൗസിലെ ഗഫൂറിന്റെയും പരേതയായ റാബിയയുടെയും മകന്‍ അബ്ദുല്‍ ഷുക്കൂര്‍ (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യ: റസീന. മകന്‍: ഫൈസി (നാല്). സഹോദരങ്ങള്‍: ഷൗക്കത്തലി, ഫൗസിയ, നസീറ.

Related Articles
Next Story
Share it