യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്ലയുടെ മകന്‍ റംഷാദിനെ(30)യാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ്. മാതാവ്: പരേതയായ റുഖിയ. സഹോദരങ്ങള്‍: സീനത്ത്, മുനീറ, റംസീന, റഹ്‌മീന, റംല.

Related Articles
Next Story
Share it