യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്‌ള എരിക്കളയിലെ കൃഷ്ണന്റെ മകന്‍ ശ്രീധരനെ(37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂരിലെ മേഘ മൊബൈല്‍ക്കട ഉടമയായിരുന്നു. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Related Articles
Next Story
Share it