യുവാവ് തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ദേരടുക്കയിലെ മുത്തപ്പപൂജാരി-ഗിരിജ ദമ്പതികളുടെ മകന്‍ പ്രവീണ്‍(30) ആണ് മരിച്ചത്. പ്രവീണ്‍ ഇന്നലെ വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു.പിന്നീട് വീട്ടില്‍ നിന്നിറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 9 മണിയോടെയാണ് പ്രവീണിനെ വീടിന് നൂറുമീറ്റര്‍ മാറിയുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രതിമ, പ്രമീള.

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ദേരടുക്കയിലെ മുത്തപ്പപൂജാരി-ഗിരിജ ദമ്പതികളുടെ മകന്‍ പ്രവീണ്‍(30) ആണ് മരിച്ചത്. പ്രവീണ്‍ ഇന്നലെ വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു.
പിന്നീട് വീട്ടില്‍ നിന്നിറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 9 മണിയോടെയാണ് പ്രവീണിനെ വീടിന് നൂറുമീറ്റര്‍ മാറിയുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രതിമ, പ്രമീള.