യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ടാപ്പിങ്ങിന് പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ലാലൂരിലെ നാരായണന്‍ അന്തിത്തിരിയന്‍-മന്ദാകിനി ദമ്പതികളുടെ മകന്‍ ടി. ശ്രീനിത്ത് (35)ആണ് മരിച്ചത്. ഇരിയയിലെ ഓട്ടോ ഡ്രൈവറാണ്. ഇന്നലെ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ആശ. മകന്‍: ധ്യാന്‍. സഹോദരി: ശ്രീന.

Related Articles
Next Story
Share it