യുവാവ് തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ കാട്ടിപ്പാറയിലെ ബദറുദ്ദീന്‍-മറിയ ദമ്പതികളുടെ മകന്‍ നദീര്‍ (34)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പള്ളിക്കര പൂച്ചക്കാട്ടുള്ള ഭാര്യവീട്ടിലാണ് മരിച്ചത്. മീന്‍ ലോറി ഡ്രൈവറാണ്. ഭാര്യ: മുബീന. മക്കള്‍: മുഹമ്മദ് മുസമ്മില്‍, റാസിക്ക്.സഹോദരിമാര്‍: നസീമ, റഹ്മത്ത്, ഷുഹൈല,ഷമീറ, ഷഫീറ.