യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം മുക്കൂട് പുളിയക്കാട് ഹൗസിലെ കുഞ്ഞമ്പുവിന്റെയും ജാനുവിന്റെയും മകന്‍ രാജന്‍ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിന്റെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. സഹോദരങ്ങള്‍: വിജയന്‍, ദിനേശന്‍, ബാബു.

Related Articles
Next Story
Share it