Begin typing your search above and press return to search.
യുവാവ് തൂങ്ങി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടേങ്ങാനത്തെ അഖില്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. ചുമട്ടുതാഴിലാളിയായിരുന്ന ആവിക്കരയിലെ പരേതനായ പവിത്രന്റെയും രാഗിണിയുടെയും മകനാണ്. സഹോദരി: അഞ്ജു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Next Story