യുവാവ് തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: കര്‍ണ്ണാടക സ്വദേശി ആയ യുവാവിനെ വാടക ക്വാട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയിലില്‍ കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട് സ്വദേശിയും കോട്ടക്കണ്ണിയില്‍ താമസക്കാരനുമായ ബസവരാജ് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12.30 വരെ സംസാരിച്ചിരുന്നുവെന്നും മരണകാരണം വ്യക്തമല്ലെന്നും കൂടെ താമസിക്കുന്നവര്‍ പറഞ്ഞു. കൂലിപണിക്കാരനായിരുന്നു. രാമണ്ണയുടെയും യമുനയുടെയും മകനാണ്. സഹോദരങ്ങള്‍: വീരജ്, മല്ലേഷ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.