യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗാഡിഗുഡ്ഡെ ബേങ്ങത്തടുക്കയിലെ ഉക്രപ്പ-കമല ദമ്പതികളുടെ മകന്‍ സുദീപ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ സുദീപിനെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സുദീപിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂലിത്തൊഴിലാളിയാണ്. സഹോദരങ്ങള്‍: സന്തോഷ്, സന്ദീപ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.