കിണറില്‍ വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കിണറില്‍ വീണ് യുവാവ് മരിച്ചു. അയ്യങ്കാവിലെ പരേതനായ മാവുങ്കാല്‍ നാരായണന്റെ മകനും എണ്ണപ്പാറയില്‍ നേരത്തെ ചുമട്ടുതൊഴിലാളിയുമായിരുന്ന എം. പ്രമോദ് കുമാര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട സമീപവാസികളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. കാഞ്ഞങ്ങാട് നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. അമ്മ: ജാനകി. സഹോദരങ്ങള്‍: വിനോദ് കുമാര്‍, മനോജ് കുമാര്‍, സജിത (മടിക്കൈ).

Related Articles
Next Story
Share it