യുവാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: യുവാവ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണുമരിച്ചു. ചെമനാട് നഞ്ചില്‍ ഹൗസിലെ ചന്ദ്രന്‍ നായരുടേയും കാര്‍ത്യായനിയുടേയും മകന്‍ ശ്യാംകുമാര്‍ (31) ആണ് മരിച്ചത്. ഇന്നലെ രാത്രി കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ശാന്തിനി, ശരണ്യ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it