യുവാവ് കുഴഞ്ഞുവീണുമരിച്ചു

അഡൂര്‍: യുവാവ് കുഴഞ്ഞുവീണുമരിച്ചു. അഡൂര്‍ മുണ്ടോള്‍ കജയിലെ കൂലിത്തൊഴിലാളി ഹരീഷ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെങ്കപ്പ നായക്-സുശീല ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. സഹോദരങ്ങള്‍: രാജേഷ്, സരോജിനി.

Related Articles
Next Story
Share it