ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള പച്ചിലമ്പാറയിലെ ബാബുവിന്റെയും പാര്‍വ്വതിയുടെയും മകന്‍ വിനായക (38)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങിതായിരുന്നു. വൈകിട്ട് 5 മണിയോടെ വിളിച്ചിട്ടും ഉണരാത്തതിനെ തുടര്‍ന്ന് ഡോക്ടറെ വീട്ടില്‍ കൊണ്ട് വന്ന് പരിശോധിച്ചപ്പോഴാണ് ഹൃദയാഘാതം മൂലം മരിച്ചതായി അറിഞ്ഞത്.

Related Articles
Next Story
Share it