അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയും ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല സ്‌കൂളിന് സമീപം താമസക്കാരനുമായ പരേതനായ ഹോട്ടല്‍ അബ്ദുല്‍ റഹ്‌മാന്‍-ദൈനബി ദമ്പതികളുടെ മകനുമായ മുബാറക്ക് (36) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നര വര്‍ഷങ്ങളോളമായി ചികിത്സയിലായിരുന്നു. പതിനൊന്ന് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: സുഹറ. സഹോദരങ്ങള്‍:മുഹമ്മദ് കുഞ്ഞി, ഹമീദ്, അഷ്‌റഫ് (മൂവരും ഗള്‍ഫ്), പരേതനായ ശഫീഖ്, ഫാത്തിമ.

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയും ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല സ്‌കൂളിന് സമീപം താമസക്കാരനുമായ പരേതനായ ഹോട്ടല്‍ അബ്ദുല്‍ റഹ്‌മാന്‍-ദൈനബി ദമ്പതികളുടെ മകനുമായ മുബാറക്ക് (36) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നര വര്‍ഷങ്ങളോളമായി ചികിത്സയിലായിരുന്നു.
പതിനൊന്ന് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: സുഹറ. സഹോദരങ്ങള്‍:മുഹമ്മദ് കുഞ്ഞി, ഹമീദ്, അഷ്‌റഫ് (മൂവരും ഗള്‍ഫ്), പരേതനായ ശഫീഖ്, ഫാത്തിമ.

Related Articles
Next Story
Share it