അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബദിയടുക്ക: യുവാവ് അസുഖംമൂലം മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്ക ഹദ്ദാദ് മന്‍സിലിലെ അബ്ബാസ് എന്ന അമ്പാച്ചു (38)വാണ് മരിച്ചത്. പത്ത് വര്‍ഷത്തോളം അബുദാബി ബനിയാസില്‍ വ്യാപാരിയായിരുന്നു. 11 മാസംമുമ്പാണ് നാട്ടിലെത്തിയത്. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം, തലശ്ശേരി തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. കുമ്പള സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. പരേതനായ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: സൗദ, ആയിഷ. സഹോദരങ്ങള്‍: ഡി.എ മുഹമ്മദ് എന്ന സിറാജ് (മുന്‍ പഞ്ചായത്തംഗം), അബ്ദുല്‍റഹ്‌മാന്‍, ഹമീദ്, ബീഫാത്തിമ.