ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുത്തിഗെ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തിഗെ കട്ടത്തടുക്ക വികാസ് നഗറിലെ ജഗന്നാഥ-സുശീല ദമ്പതികളുടെ മകന്‍ എം.ജെ മനീഷ് (21) ആണ് മരിച്ചത്. മൂന്ന് മാസത്തോളമായി ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പനിയെ തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടിലെത്തിയതായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. മഹേഷ് സഹോദരനാണ്.

Related Articles
Next Story
Share it