മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അഡൂര്‍: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഡൂര്‍ ചെന്നയ്യമൂലയിലെ ചന്ദ്രമോഹന(39)നാണ് മരിച്ചത്. കരാര്‍ തൊഴിലാളിയായിരുന്നു. ബി.ജെ.പി ദേലംപാടി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പ്രസിഡണ്ടായിരുന്നു. ഏഴിനാണ് അപകടമുണ്ടായത്. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: ധന്യ.മകള്‍: ജീവിത. സഹോദരങ്ങള്‍: രേവതി, മമത, വിനയ, വാമന.

Related Articles
Next Story
Share it