അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൊഗ്രാല്‍: നാല് ദിവസം മുമ്പ് തലപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദറിന്റെയും ഹാജിറയുടെയും മകന്‍ ഹര്‍ഷാദാണ് (36) ഇന്ന് പുലര്‍ച്ചെ മരിച്ചത്.റൈഹാനയാണ് ഭാര്യ. മക്കള്‍: ഷമ, സിംസ. സഹോദരങ്ങള്‍: ജംഷി, ജാഫര്‍, ജമാലുദ്ദീന്‍. ഹര്‍ഷാന.

മൊഗ്രാല്‍: നാല് ദിവസം മുമ്പ് തലപ്പാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദറിന്റെയും ഹാജിറയുടെയും മകന്‍ ഹര്‍ഷാദാണ് (36) ഇന്ന് പുലര്‍ച്ചെ മരിച്ചത്.
റൈഹാനയാണ് ഭാര്യ. മക്കള്‍: ഷമ, സിംസ. സഹോദരങ്ങള്‍: ജംഷി, ജാഫര്‍, ജമാലുദ്ദീന്‍. ഹര്‍ഷാന.

Related Articles
Next Story
Share it