ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെ ചെറുവത്തൂര്‍ കയ്യൂര്‍ റോഡിലാണ് അപകടം. മുഴക്കോത്തേ തെക്കുമ്പാട് രതീഷ് (41) ആണ് മരിച്ചത്. മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന രതീഷ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലെ ഖാദി ഭവനിലും ജീവനക്കാരനായിരുന്നു. കയ്യൂരില്‍ മില്‍മ ബൂത്ത് നടത്തുകയാണ്.

Next Story