ഫോണ്‍ വിളിയെ തുടര്‍ന്ന് രാത്രി വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തൃക്കരിപ്പൂര്‍: രാത്രി ഫോണ്‍ വിളി വന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്റെയും അമ്മിണിയുടേയും മകന്‍ എം. പ്രിയേഷിനെ(32)നെയാണ് വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പാന്റ്‌സ് മാത്രം ധരിച്ച നിലയിലായിരുന്നു. ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് ചെളി പുരണ്ടിട്ടുണ്ട്. പ്രിയേഷിന്റെ ബൈക്കും സമീപത്തായുണ്ട്. ഇന്നലെ രാത്രി ഒമ്പതിനാണ് വീട്ടില്‍ നിന്നിറങ്ങിയത്. സ്വകാര്യ ശീതളപാനീയ കമ്പനിയിലെ ഡ്രൈവറാണ്. ചന്തേര ഇന്‍സ്‌പെക്ടര്‍ പി. […]

തൃക്കരിപ്പൂര്‍: രാത്രി ഫോണ്‍ വിളി വന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്റെയും അമ്മിണിയുടേയും മകന്‍ എം. പ്രിയേഷിനെ(32)നെയാണ് വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പാന്റ്‌സ് മാത്രം ധരിച്ച നിലയിലായിരുന്നു. ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് ചെളി പുരണ്ടിട്ടുണ്ട്. പ്രിയേഷിന്റെ ബൈക്കും സമീപത്തായുണ്ട്. ഇന്നലെ രാത്രി ഒമ്പതിനാണ് വീട്ടില്‍ നിന്നിറങ്ങിയത്. സ്വകാര്യ ശീതളപാനീയ കമ്പനിയിലെ ഡ്രൈവറാണ്. ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, എസ്.ഐ എം.വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.