അസുഖം; യുവാവ് മരിച്ചു

മധൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ പറക്കിലയിലെ ഭാസ്‌കര മായിപ്പാടി-ജയന്തി ദമ്പതികളുടെ മകന്‍ നവീന്‍കുമാര്‍(46)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മരിച്ചത്. സഹോദരങ്ങള്‍: പ്രവീണ്‍, ചിത്രിക.

Related Articles
Next Story
Share it