വിദേശ യാത്ര യാഥാര്‍ത്ഥ്യമായില്ല; യുവാവ് വിഷം കഴിച്ച് മരിച്ചു

കാഞ്ഞങ്ങാട്: എലി വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ തേളപ്പുറത്ത് ഹൗസില്‍ കുഞ്ഞിരാമന്റെ മകന്‍ ടി. അഭിരാം (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വിഷം കഴിച്ചത്. ബംഗളൂരുവില്‍ കോഴ്‌സ് കഴിഞ്ഞ് വിദേശത്തേക്ക് പോകാന്‍ ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ ഈ ആഗ്രഹം സാധിക്കാത്തതിനാല്‍ വിഷം കഴിച്ചതാണെന്ന് കരുതുന്നു. അമ്മ: രാധ. സഹോദരി: അപര്‍ണ.

Related Articles
Next Story
Share it