യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര: യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര പടിഞ്ഞാറിലെ നിസാം (43)ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ ഫെമിന ഫാന്‍സി കടയിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. പരേതനായ അബ്ദുല്ല-അസ്മ ബീവി ദമ്പതികളുടെ ഏക മകനാണ്. താങ്ങും തണലുമായിരുന്ന ഒരേയൊരു മകന്റെ വിയോഗം മാതാവിന് ഏറെ വേദനയായി മാറി. വലിയൊരു സൗഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു. ഭാര്യ: ആമീന. മക്കള്‍: ഇര്‍ഫാന, ശഹന. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

തളങ്കര: യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര പടിഞ്ഞാറിലെ നിസാം (43)ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ ഫെമിന ഫാന്‍സി കടയിലെ ജീവനക്കാരനായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. പരേതനായ അബ്ദുല്ല-അസ്മ ബീവി ദമ്പതികളുടെ ഏക മകനാണ്. താങ്ങും തണലുമായിരുന്ന ഒരേയൊരു മകന്റെ വിയോഗം മാതാവിന് ഏറെ വേദനയായി മാറി. വലിയൊരു സൗഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു.
ഭാര്യ: ആമീന. മക്കള്‍: ഇര്‍ഫാന, ശഹന. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it