യുവാവ് അസുഖം മൂലം മരിച്ചു

ചൗക്കി: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിയടുക്കയിലെ ബഷീറാ(44)ണ് മരിച്ചത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു. പരേതനായ സുബൈറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റംല. മക്കള്‍: ഷറഫുദ്ദീന്‍ ബേക്കരി, ഷരീഫ്, ഷാഹിന. മരുമകന്‍: ഹാരിസ് പയ്യന്നൂര്‍. സഹോദരങ്ങള്‍: സുമയ്യ, നസിയ, തസ്‌രിയ.

Related Articles
Next Story
Share it