Begin typing your search above and press return to search.
യുവാവ് അസുഖംമൂലം മരിച്ചു
മുള്ളേരിയ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദൂര്‍ പയങ്ങാടിയില്‍ താമസിക്കുന്ന പരേതനായ ഗ്രാമറടുക്കം മുഹമ്മദിന്റെ മകന്‍ എ.പി അബ്ദുല്‍ഖാദര്‍ (44) ആണ് മരിച്ചത്. ഉമ്മ: പരേതയായ കുഞ്ഞിബി. ഭാര്യ: ആയിഷ. മക്കള്‍: ഹബീബ്, അന്‍സബ്, അഫ. സഹോദരങ്ങള്‍: നഫീസ, ആയിഷ, ജമീല, ഹനീഫ എം.പി, അമീര്‍, ഇബ്രാഹിം.

Next Story