യുവാവ് അസുഖം മൂലം മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിദ്യാഗിരി മേഗിന കടാറിലെ യമുനാഥറൈ-ഹരിണാക്ഷി ദമ്പതികളുടെ മകന്‍ വിജേഷ് റൈ(21) ആണ് മരിച്ചത്. ഏഴ് മാസമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് മാസം മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഒരാഴ്ചയായി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സഹോദരന്‍: വികാസ് റൈ.

Related Articles
Next Story
Share it