യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

കോട്ടൂര്‍: ബെള്ളിപ്പാടി സ്വദേശി ബഷീര്‍ (45) ഹൃദയാഘാതം മൂലം അന്തരിച്ചു. നാട്ടിലെ മത, സാമൂഹ്യ, സേവന രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. മുന്‍ പ്രവാസിയാണ്. മൂന്ന് മാസം മുമ്പ് അന്തരിച്ച പ്രാദേശിക മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ചമ്പലംകൈ സ്വദേശിനി സുബൈദയാണ് ഭാര്യ. മക്കള്‍: സിബ ഫാത്തിമ, സഫ്‌വാന്‍, സിനാന്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്ല (എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍), മുനീര്‍, ജമീല, റാബിയ.

കോട്ടൂര്‍: ബെള്ളിപ്പാടി സ്വദേശി ബഷീര്‍ (45) ഹൃദയാഘാതം മൂലം അന്തരിച്ചു. നാട്ടിലെ മത, സാമൂഹ്യ, സേവന രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. മുന്‍ പ്രവാസിയാണ്. മൂന്ന് മാസം മുമ്പ് അന്തരിച്ച പ്രാദേശിക മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.
ചമ്പലംകൈ സ്വദേശിനി സുബൈദയാണ് ഭാര്യ. മക്കള്‍: സിബ ഫാത്തിമ, സഫ്‌വാന്‍, സിനാന്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്ല (എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍), മുനീര്‍, ജമീല, റാബിയ.

Related Articles
Next Story
Share it