യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഉറക്കത്തിനിടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി കയ്യൂര്‍ ചളുവക്കോട്ടെ സി.പി ശ്രീധരന്റെ മകന്‍ സി.പി ജിതിന്‍ (31) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ ഏറെ വൈകിട്ടും ഉറക്കമുണരാത്തതിനെ തുടര്‍ന്ന് ഭാര്യ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വയറിംഗ് തൊഴിലാളിയായിരുന്നു ജിതിന്‍. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയംഗമായിരുന്നു. അമ്മ: സൗദാമിനി. ഭാര്യ: ആതിര. മകള്‍: ഇഷാന്‍വി. സഹോദരി: ജസ്‌ന.

Related Articles
Next Story
Share it