യുവാവ് ഉറക്കത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: യുവാവ് ഉറക്കത്തില്‍ മരിച്ചു. അട്ടേങ്ങാനം മൂരിക്കട ചീറ്റത്തട്ട ഹൗസില്‍ ശങ്കരന്റെ മകന്‍ രവീന്ദ്രന്‍ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ന് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ 6.15ന് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ജില്ലാ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു. കല്ല് കെട്ട്‌മേസ്ത്രിയാണ്. അമ്മ: നാരായണി. ഭാര്യ: പവിത്ര. മക്കള്‍: വന്ദന, സഞ്ജീവ്. സഹോദരങ്ങള്‍: നവീന്ദ്രന്‍, ഉഷ. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it