Begin typing your search above and press return to search.
യുവാവ് ഉറക്കത്തിനിടെ മരണപ്പെട്ടു
കാസര്‍കോട്: അടുക്കത്ത്ബയലിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (28) അന്തരിച്ചു. അണങ്കൂരിലെ ഹോള്‍സെയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉറക്കമുണരാത്തതിനാല്‍ വീട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്. ഉമ്മ: ജമീല. സഹോദരങ്ങള്‍: നൗഷാദ്, അന്‍വര്‍, ഷഫീഖ്, നസിയ, നൗഫിയ.

Next Story