അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീര്‍ച്ചാല്‍: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിമ്മിനിയടുക്കയിലെ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകന്‍ ശിഹാബ് (31) ആണ് മരിച്ചത്. വര്‍ഷങ്ങളായി അസുഖത്തെ തുടര്‍ന്ന്ചികിത്സ നടത്തിവരികയായിരുന്നു. നാല് ദിവസം മുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് മരണം സംഭവിച്ചത്. എസ്.കെ.എസ്.എസ്.എഫ് ചിമ്മിനിയടുക്ക ശാഖാ വൈസ് പ്രസിഡണ്ടാണ്. അവിവാഹിതന്‍. സഹോദരങ്ങള്‍: അബ്ബാസ്, ഷെരീഫ്, നൂറുദ്ദീന്‍, സാജിദ, ഷാനിദ.

Related Articles
Next Story
Share it