Begin typing your search above and press return to search.
അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണത്തൂര്‍ തോട്ടത്തിലെ അസു എന്ന അഷറഫ് (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ കാര്‍ കമ്പനി ജീവനക്കാരനായ അസു അറിയപ്പെടുന്ന വോളിബോള്‍ താരം കൂടിയാണ്. അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. ഭാര്യ: ഷംസി. മക്കള്‍: സന, സംഹ അസീം.

Next Story