Begin typing your search above and press return to search.
നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. മോനാച്ചയിലെ പൊക്കന്‍-നാണി ദമ്പതികളുടെ മകന്‍ എം.വി. വിജേഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. ഭാര്യ: ശശികല. മക്കള്‍: വൈകലക്ഷ്മി, വേദലക്ഷ്മി. സഹോദരങ്ങള്‍: ഷിബിജ, ദിവ്യ.

Next Story