Begin typing your search above and press return to search.
അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. അബൂദാബി മുറൂര്‍ റോഡില്‍ ജോലി ചെയ്യുന്ന പാണത്തൂര്‍ ചെമ്പേരിയിലെ ഫായിസ് (22) ആണ് മരിച്ചത്. എറണാകുളം ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെമ്പേരിമിലെ അബൂബക്കറിന്റെയും കാഞ്ഞങ്ങാട് ആവിയിലിലെ ശരീഫയുടെയും മകനാണ്. സഹോദരങ്ങള്‍: ഫാസില്‍, ഫര്‍സാന, ഫഹീമ.

Next Story