ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍; കണ്ണീരണിഞ്ഞ് പൈക്ക
നെല്ലിക്കട്ട: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ടക്ക് സമീപം പൈക്കയിലെ പി.എം നാസറിന്റെയും റംലയുടെയും മകന്‍ ഹുദൈഫ്(20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹുദൈഫിന്റെ മരണവാര്‍ത്ത നാടിനെ നൊമ്പരപ്പെടുത്തി. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫ് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരങ്ങള്‍: […]

നെല്ലിക്കട്ട: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ടക്ക് സമീപം പൈക്കയിലെ പി.എം നാസറിന്റെയും റംലയുടെയും മകന്‍ ഹുദൈഫ്(20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹുദൈഫിന്റെ മരണവാര്‍ത്ത നാടിനെ നൊമ്പരപ്പെടുത്തി. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫ് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരങ്ങള്‍: റിസ്വാന്‍, ഗസാലി, ഐഷ, ജാസിം. മയ്യത്ത് പൈക്ക ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.