യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: വീട്ടില്‍ കുഴഞ്ഞുവീണ യുവാവ് ആസ്പത്രിയിലെത്തും മുമ്പെ മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ രാധാകൃഷ്ണഭട്ടിന്റെയും പ്രേമലതയുടെയും മകന്‍ പ്രജ്വല്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രജ്വല്‍ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുത്തൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പ്രതീക്ഷ ഏകസഹോദരിയാണ്.

Related Articles
Next Story
Share it