യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബേക്കല്‍: ഹോട്ടലിന് മുന്നില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ബേക്കല്‍ കോട്ടക്കുന്ന് മാസ്തിക്കുണ്ടിലെ സിറ്റി ഹബീബാ (41)ണ് മരിച്ചത്. ഇന്നലെ രാവിലെ ബേക്കല്‍ ഫോര്‍ട്ട് ജംഗ്ഷന് സമീപത്തെ ഹോട്ടലിന് മുന്നിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ ഉദുമ സ്വകാര്യാസ്പത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ ഹബീബിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരുന്നു. ഭാര്യ: നസീമ. മക്കള്‍: ഇബ്രാഹിം, ബാദിഷ, മുഹബസ്, നസീബ്, അസീബ്. സിറ്റി ഇബ്രാഹിം ഹാജിയുടെയും ബീഫാത്തിമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മജീദ്, അഷ്‌റഫ്, നൗഷാദ്, ലൈ

Related Articles
Next Story
Share it