യുവാവ് കുഴഞ്ഞുവീണുമരിച്ചു

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ബിജു എന്ന വിജയന്‍ (39) കുഴഞ്ഞ് വീണ് മരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കളി കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ വീട്ടില്‍ എത്തിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വന്തമായി നിര്‍മ്മാണം തുടങ്ങിയ വീടിന്റെ പണി പാതി വഴിയില്‍ നില്‍ക്കെയാണ് ബിജുവിന്റെ ആകസ്മിക മരണം. പരേതരായ മോഹനന്‍-ചുക്രു ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: വിദ്യാലക്ഷ്മി, അര്‍ഷിത, അക്ഷത, ലിഖിത, ഒരു വയസ്സുള്ള ചൈതന്യ. സഹോദരങ്ങള്‍: പത്മനാഭന്‍, സരോജിനി, സുശീല, നിര്‍മ്മല, […]

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ബിജു എന്ന വിജയന്‍ (39) കുഴഞ്ഞ് വീണ് മരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കളി കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ വീട്ടില്‍ എത്തിയ ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വന്തമായി നിര്‍മ്മാണം തുടങ്ങിയ വീടിന്റെ പണി പാതി വഴിയില്‍ നില്‍ക്കെയാണ് ബിജുവിന്റെ ആകസ്മിക മരണം. പരേതരായ മോഹനന്‍-ചുക്രു ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: വിദ്യാലക്ഷ്മി, അര്‍ഷിത, അക്ഷത, ലിഖിത, ഒരു വയസ്സുള്ള ചൈതന്യ. സഹോദരങ്ങള്‍: പത്മനാഭന്‍, സരോജിനി, സുശീല, നിര്‍മ്മല, പരേതനായ വിശ്വനാഥന്‍.

Related Articles
Next Story
Share it