യുവാവ് കുഴഞ്ഞുവീണുമരിച്ചു

പെര്‍ള: വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനയിലെ അണ്ണപ്പ നായ്ക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ വിട്ടല്‍നായ്ക്(33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍ കര്‍ണാടക പുത്തൂരിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൂലിപ്പണിക്കാരനായിരുന്നു. അവിവാഹിതനാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ജയപ്രകാശ്, ഹരിപ്രസാദ്, പത്മനാഭ.

Related Articles
Next Story
Share it