സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കുമ്പള: സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി കുന്നില്‍ ഖിള്‌രിയ പള്ളിക്ക് സമീപത്തെ ആദം-നഫീസ ദമ്പതികളുടെ മകന്‍ സാദിഖ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 7മണിയോടെ വീടിന് സമീപം വെച്ച് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് സാദിഖ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുമ്പള സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുവൈത്തിലുണ്ടായിരുന്ന സാദിഖ് രണ്ടുമാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യ: സാഹിന. മക്കള്‍: സാദീന്‍, സഹ്ദീന്‍.

കുമ്പള: സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
ആരിക്കാടി കുന്നില്‍ ഖിള്‌രിയ പള്ളിക്ക് സമീപത്തെ ആദം-നഫീസ ദമ്പതികളുടെ മകന്‍ സാദിഖ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 7മണിയോടെ വീടിന് സമീപം വെച്ച് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് സാദിഖ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുമ്പള സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുവൈത്തിലുണ്ടായിരുന്ന സാദിഖ് രണ്ടുമാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യ: സാഹിന. മക്കള്‍: സാദീന്‍, സഹ്ദീന്‍.

Related Articles
Next Story
Share it