ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ചുമട്ടു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ സ്റ്റോറിലെ പി.കെ മനോജ്(43) ആണ് മരിച്ചത്. ഹൊസ്ദുര്‍ഗ് വെയര്‍ ഹൗസിലെ തൊഴിലാളിയാണ്. ഭാര്യ: ജിഷ. മക്കള്‍: ദേവനന്ദ്, ധ്യാന്‍ദേവ്, ദര്‍ഷ. സഹോദരങ്ങള്‍: ശ്രീരഞ്ജിനി, ലത, ശ്രീജ.

Related Articles
Next Story
Share it