തൊഴിലാളി കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഉപ്പള: തൊഴിലാളിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി ചാവല ഹൗസിലെ ആല്‍ബര്‍ട്ട് ഡിസൂസയുടെ മകന്‍ മൗരീസ് ഡിസൂസ(46)യാണ് മരിച്ചത്. ഇന്നലെ ജോലിസ്ഥലത്ത് പോകുമ്പോള്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

ഉപ്പള: തൊഴിലാളിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി ചാവല ഹൗസിലെ ആല്‍ബര്‍ട്ട് ഡിസൂസയുടെ മകന്‍ മൗരീസ് ഡിസൂസ(46)യാണ് മരിച്ചത്. ഇന്നലെ ജോലിസ്ഥലത്ത് പോകുമ്പോള്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

Related Articles
Next Story
Share it