മത്സ്യബന്ധനത്തിനിടെ തൊഴിലാളി തോണിയില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിനിടെ തൊഴിലാളി തോണിയില്‍ വീണ് മരിച്ചു. അജാനൂര്‍ കടപ്പുറത്തെ ജയേഷ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വീണത്. പരേതനായ എ.ജി ബാലകൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: സുപ്രിയ. മക്കള്‍: നന്ദന, ശിഖ, അനന്യ.

Related Articles
Next Story
Share it