വീടിന്റെ ഓട് മാറ്റുന്നതിനിടെ വീണ് ആസ്പത്രിയിലായിരുന്ന തൊഴിലാളി മരിച്ചു

അഡൂര്‍: വീടിന്റെ ഓട് മാറ്റല്‍ജോലിക്കിടെ കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അഡൂര്‍ കാട്ടിപ്പാറയിലെ കുഞ്ഞിരാമന്‍ നായര്‍ (68) ആണ് മരിച്ചത്. ഒരുമാസം മുമ്പ് അയല്‍വാസിയുടെ വീട്ടില്‍ ഓടുമാറ്റുന്ന ജോലിക്കിടെയാണ് വീണത്. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. രാമന്‍നായരുടേയും പാര്‍വ്വതിയുടേയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: വിനോദ് (ഷാര്‍ജ), മനോജ്, രാജേഷ്. സഹോദരങ്ങള്‍: മുത്തുനായര്‍, കൃഷ്ണന്‍നായര്‍ ചാമക്കൊച്ചി, ഗംഗാധരന്‍ നായര്‍, ശ്യാമള, കാര്‍ത്യായനി.

അഡൂര്‍: വീടിന്റെ ഓട് മാറ്റല്‍ജോലിക്കിടെ കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അഡൂര്‍ കാട്ടിപ്പാറയിലെ കുഞ്ഞിരാമന്‍ നായര്‍ (68) ആണ് മരിച്ചത്. ഒരുമാസം മുമ്പ് അയല്‍വാസിയുടെ വീട്ടില്‍ ഓടുമാറ്റുന്ന ജോലിക്കിടെയാണ് വീണത്. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. രാമന്‍നായരുടേയും പാര്‍വ്വതിയുടേയും മകനാണ്. ഭാര്യ: ഓമന.
മക്കള്‍: വിനോദ് (ഷാര്‍ജ), മനോജ്, രാജേഷ്. സഹോദരങ്ങള്‍: മുത്തുനായര്‍, കൃഷ്ണന്‍നായര്‍ ചാമക്കൊച്ചി, ഗംഗാധരന്‍ നായര്‍, ശ്യാമള, കാര്‍ത്യായനി.

Related Articles
Next Story
Share it