എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു
പെര്‍ള: എലിവിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. പെര്‍ള നെല്‍ക്ക ചീക്കാട് വീട്ടില്‍ സാബുജോസഫ്(45) ആണ് മരിച്ചത്. കണ്ണൂര്‍ മണക്കടവിലെ ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകനാണ്. വീട്ടില്‍ എലിവിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ട സാബുവിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഏലിക്കുട്ടി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മൂക്കംപാറ സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.