മത്സ്യബന്ധനത്തിനിടെ തോണിയില്‍ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണിയില്‍ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. കസബ കടപ്പുറത്തെ പരേതനായ സാമി കുട്ടിയുടെ മകന്‍ കൃഷ്ണനാ(56)ണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ആറോടെയാണ് സംഭവം. മൂന്നാം മുറയുടെ ഫൈബര്‍ തോണിയില്‍ ആറ് പേര്‍ അടങ്ങിയവര്‍ പുലര്‍ച്ചെ മൂന്നോടെയാണ് കടലിലേക്ക് പോയത്. ഇതിനിടെയാണ് തോണിയില്‍ തന്നെ കുഴഞ്ഞ് വീണത്. കരയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പരേതയായ ശോഭ. മക്കള്‍: കീര്‍ത്തി, കൃപേഷ്, കിരണ്‍. മരുമകന്‍: സൂരജ് പയ്യന്നൂര്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: ചന്ദ്രന്‍, ലക്ഷ്മി, ബാലകൃഷ്ണന്‍, കേശവന്‍.

Related Articles
Next Story
Share it