എസ്.ടി.യു. പ്രവര്‍ത്തകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എസ്.ടി.യു അംഗമായി, പതിറ്റാണ്ടുകളായി ചുമട്ടുതൊഴിലാളിയായിരുന്ന എം.എ. മുഹമ്മദ് (52) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം കാരണം 13 ദിവസത്തോളമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: ബീബി. മക്കള്‍: അസറുദീന്‍, റാഷിദ്, അസ്മീന. മരുമകന്‍: അജാസ്. സഹോദരന്മാര്‍: ഇബ്രാഹിം, ഹമീദ്, അബൂബക്കര്‍.

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എസ്.ടി.യു അംഗമായി, പതിറ്റാണ്ടുകളായി ചുമട്ടുതൊഴിലാളിയായിരുന്ന എം.എ. മുഹമ്മദ് (52) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം കാരണം 13 ദിവസത്തോളമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.
ഭാര്യ: ബീബി. മക്കള്‍: അസറുദീന്‍, റാഷിദ്, അസ്മീന. മരുമകന്‍: അജാസ്. സഹോദരന്മാര്‍: ഇബ്രാഹിം, ഹമീദ്, അബൂബക്കര്‍.

Related Articles
Next Story
Share it